Thursday, August 13, 2015

ലോകത്ത് ഒരിടത്തും നമുക്ക് ഇങ്ങനെ ഒരു സമ ഭാവന കാണാന്‍ പറ്റില്ല ..അത് ഭാരതത്തില്‍ മാത്രം .

ലോകത്ത് ഒരിടത്തും നമുക്ക് ഇങ്ങനെ ഒരു സമ ഭാവന 
കാണാന്‍ പറ്റില്ല ..അത് ഭാരതത്തില്‍ മാത്രം .
.ഭാതത്തിന്റെ പ്രധാന മതമായ ഹിന്ദു മതത്തിന്റെ 
പ്രധാനാ ഗ്രന്ഥമായ രാമായണം എഴുതിയതു ഒരു ആദിവാസി ...അതാണ്‌ ഈ മതത്തിന്റെ മഹത്വവും ...അത് പോലെ തന്നെ മറ്റൊരു പ്രധാന ഗ്രന്ഥമായ മഹാഭാരതം എഴുതിയത് വേദവ്യാസന്‍ ഒരു മുക്കുവന്‍ ആയിരുന്നു ...അപ്പോള്‍ അന്ന് അറിവ് ...അല്ലെങ്കില്‍ കഴിവിന് ഹിന്ദുമതം പുരാതന കാലം തൊട്ടേ അംഗീകാരം കൊടുത്തിരുന്നു ..അറിവുള്ളവരെ ബഹുമാനിച്ചിരുന്നു ...ഇവരൊക്കെ തങളുടെ കര്‍മ്മം കൊട്നുബ്രാഹ്മണ്യം നേടിയവര്‍ ആയിരുന്നു .എന്ന് പറഞ്ഞാല്‍ ഒരാളുടെ കര്‍മ്മം ആണ് അയാളെ ബ്രാഹ്മണ്യം ഉണ്ടോ ഇല്ലയോ എന്നുള്ളതിന് അളവ് കോല്‍ ആയിരിക്കുന്നത് .ലോകത്തിനു ഭാവത് ഗീത സമ്മാനിച്ച ഭഗവാന്‍ കൃഷ്ണന്‍ ഒരു യാദവ കുലത്തില്‍ ആണ് ജനിച്ചു വീണത്‌ ...എന്ന് പറഞ്ഞാല്‍ ഭഗവാന്‍ ഒരു ദളിതന്‍ ആയിരുന്നു പുരാതന കാലത്ത് അന്ന് ദ്വാരക ഭരിച്ചിരുന്നത് ഭഗവാൻ കൃഷ്ണൻ ആയിരുന്നു എന്നതില നിന്ന് തന്നെ ഭാരതത്തിൽ എങ്ങനെ ആയിരുന്നു ജനങ്ങള് തമ്മിൽ ഉള്ള ജീവിതം എന്ന് അറിയാം ...കൂടുതൽ അറിവ് നേടുന്ന വ്യക്തി കൂടുതൽ ഉന്നതമായ സ്ഥാനങ്ങൾ വഹിച്ചിരുന്നു ...അറിവ് മാത്രം ആയിരുന്നു അന്ന് മാനധന്ധം ...ഇടക്കി എപ്പഴോ ചില പുഴുക്കുത്തുകൾ വന്നത് ആണ് ജാതിപരയമായ ചിന്ത വളരാൻ കാരണം ...ചില കപടത കൈമുതൽ ഉള്ളവർ വേദവും ,ഉപനിഷധും പങ്കിട്ടെടുത്തു ...ചിലര്ക്ക് അതി നിഷേധ്യം ആക്കി ..എന്നാൽ അങ്ങനെ ചെയ്തവർ ആണ് നശിക്കുന്നത് കണ്ടത് നമ്മൾ ..അതിന്റെ അര്ഥം ...വേദവും ,ഭാരതീയ ഗ്രന്ഥങ്ങളും മനുഷ്യരാശിയുടെ സമ്പത്ത് ആണ് ...ഹൈന്ദവ സംസ്കാരം ലോകത്തിനു നകിയ അമൃത് ആണ് ആത് ...അത് ചിലര്ക്ക് മാത്രം അങ്ങനെ കൈവശം വയ്ക്കുവാൻ പറ്റില്ല എന്നും അത് പില്ലക്കാലത്ത് വന്ന ഹിന്ദു മതത്തിലെ നവോഥാന നായകര് എല്ലാവര്ക്കും ആയി പിടിച്ചു മേടിച്ചു കൊടുത്ത് ..അത് കൊണ്ട് തന്നെ നമ്മ്ദുഎ ആയൂര് വേദം ,യോഗ ,ഹിന്ദു സംസ്കാരം എല്ലാം ഇന്ന് ലോകം മുഴുവൻ പടരുന്നു ..കാരണം അതിന്റെ മഹത്വം തന്നെ ..അത് ഒരിക്കലും തന്റെ സംസ്കാരം മാത്രം അനു വലുത് എന്ന് പാഞ്ഞു മറ്റുള്ളവരെ കൊല്ലണം എന്ന് പറയുന്നില്ല ...എല്ലവരെയും ഉള്ക്കൊള്ളണം എന്ന് മാത്രമേ പറയുന്നുള്ളൂ ..അത് കൊണ്ട് തന്നെ ആണ് ഭാരതത്തിൽ മതേതരം ഉള്ളത് ...ഇത് ഹിന്ദു സംസ്കാരത്തിന്റെ സംഭാവന ആണ് ...എന്നാൽ ഹിന്ദുവിന്റെ സഹിഷ്ണുധ പലരും മുതലെടുത്ത്‌ ..അത് കൊണ്ട് ആണ് ലോകത്തിന്റെ വിവിധ ഭാഗ്നളിൽ നിന്നും ഹിന്ദുവിനെ മതം മാറ്റാൻ ഒക്കെ വരുമ്പോൾ നിസഹായാനായി ഹിന്ദു നോക്കി നില്ക്കുന്നത് .....അപ്പോള്‍ ഹിന്ദു മതം എന്ന് പറയുന്നത് എല്ലാവരും നന്നാകണം എന്നും എല്ലാവരും തുല്യര്‍ ആണ് എന്നും പറയുന്ന ലോകത്തിലെ ഏക മതം ആണ് ...ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പറയുന്നത് അത് കൊണ്ട് തന്നെ .

No comments:

Post a Comment